---
title: "കാർ ഒഴുക്കിൽപ്പെട്ടു : യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "Car fell into water: Passengers barely escaped"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293284/Car fell into water: Passengers barely escaped"
published_at: "2025-05-31T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683a7b605e293_Screenshot_20250531_091515_Google.jpg"
keywords: []
---

# കാർ ഒഴുക്കിൽപ്പെട്ടു : യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** പയ്യന്നൂർ കാനായിൽ ആണ് സംഭവം.മൂക്കൂട് പാലത്തിലാണ് അപകടം നടന്നത്. കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെയും നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. ഗൂഗിൾ മാപ്പ് നോക്കി കല്യാണം വീട്ടിലേക്ക് പോവുകയായിരുന്ന തൃക്കരിപ്പൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ ഒഴുകി പോയി

## Article Content

പയ്യന്നൂർ കാനായിൽ ആണ് സംഭവം.മൂക്കൂട് പാലത്തിലാണ് അപകടം നടന്നത്. കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെയും നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. ഗൂഗിൾ മാപ്പ് നോക്കി കല്യാണം വീട്ടിലേക്ക് പോവുകയായിരുന്ന തൃക്കരിപ്പൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ ഒഴുകി പോയി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293284/Car fell into water: Passengers barely escaped)